ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു

ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു (പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു) ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ... Read more »