കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണ കൈവരുത്താന്‍ കഴിഞ്ഞു എങ്കിലും അവസാന നിമിഷം ചില സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറി മറിയും . റാന്നിയില്‍ റിങ്കു ചെറിയാന്‍റെ പേരിനാണ് മുന്‍ തൂക്കം . കോന്നിയുടെ കാര്യത്തില്‍ അവസാന വട്ട ചര്‍ച്ചയിലെ തീരുമാനമാകൂ . നിലവില്‍ റോബിന്‍ പീറ്ററിന്‍റെ പേര് ആണ് മുന്നില്‍ ഉള്ളത് എങ്കിലും ബി ജെ പിയില്‍ നിന്നുള്ള നീക്കം ആണ് കോന്നിയിലെ സ്ഥാനാര്‍ഥിയെ ഏകദേശ ധാരണ ചാര്‍ത്തി ലിസ്റ്റില്‍ ഉള്‍കൊള്ളിക്കാത്തത് . ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആണ് കോന്നിയിലെ സ്ഥാനാര്‍ഥി എങ്കില്‍ അവസാന നിമിഷം മുന്‍ എം എല്‍ എയും നിലവിലെ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനെ തന്നെ നേരിട്ട് ഹൈക്കമാന്‍റ് കോന്നിയില്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചേക്കും എന്നൊരു സൂചന ഡെല്‍ഹി…
Read More