പത്തനംതിട്ട കേന്ദ്രമാക്കി ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു

  konnivartha.com;  ശബരിമല മണ്ഡലകാല വ്രതം ആരംഭിക്കുന്നതിനോടനുബന്ധിച്ച്  പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ശബരി സേവാട്രസ്റ്റ് രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പ്രൊഫ: സതീഷ് കൊച്ചു പറമ്പിലിനെയും ട്രസ്റ്റിന്‍റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും... Read more »