ഒരു ജാതി …മനുഷ്യ ജാതി.. ഒരു മതം ആര്‍ക്ക് മനുഷ്യന് …!! ഡോക്ടര്‍ ബി ആര്‍ അംബേത്ക്കര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി സമര്‍പ്പിച്ച് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ ഉള്‍വചനങ്ങള്‍ നമ്മെ ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നു. ദളിത് ജാതിയിലും കറുത്ത വര്‍ണ്ണത്തിലും ജനിച്ചു പോകുമ്പോള്‍ തീണ്ടാപാട് അകലേക്ക് മാറ്റി നിര്‍ത്തുകയും സംസാരിക്കുവാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന നാടായി കേരളം മാറി . അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കേരളത്തില്‍ ഉള്ള വാര്‍ത്താ ചാനല്‍ ന്യൂസ് 18 കേരള .ഇവിടെ യിതാ ഒരു ദളിത് മാധ്യമ പ്രവര്‍ത്തക തന്‍റെ അനുഭവം കുറിച്ചിരിക്കുന്നു …വായിക്കുക https://www.facebook.com/saranyamol.ks.75 ഞാൻ ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക…. പേര് ശരണ്യമോൾ കെ എസ്… മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം 2011 ൽ എം ജി യൂണിവേഴ്സിറ്റി നിന്നും പഠിച്ചിറങ്ങി.. പദവിയും പ്രശസ്തിയും…
Read More