കൊക്കാത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി

  konnivartha.com : കൊക്കാത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി.ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കൊക്കാതോട് അള്ളുങ്കലിൽ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് കൊക്കാതോട് ഭാഗത്തേക്ക് പോയ ബസ് യാത്രയ്ക്കിടെ തെന്നി മാറുകയായിരുന്നു. ബസിന്‍റെ ടയറുകൾ റോഡിൽ നിന്ന് നിരങ്ങി വെളിയിലേക്ക്... Read more »