പത്തനംതിട്ട ജില്ല : പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമാകുന്നത് 7 ആശുപത്രികളില്‍

  konnivartha.com: മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനവും ചികിത്സയും ലഭ്യമാണ്. ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി... Read more »

പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ്   മുന്‍ പ്രസിഡൻറ്  , നിലവില്‍  സി പി ഐ എം   ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം ... Read more »

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം എന്ന് പഴമക്കാരുടെ വായ്‌ മൊഴികളില്‍ കേള്‍ക്കുന്നു .ഇതില്‍ സത്യം ഉണ്ടോ .പഠന വിഷയം അനുസരിച്ച് പാമ്പുകള്‍ ഇണ ചേരുന്നത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ആണ് .പ്രത്യേകിച്ച് കാവുകളില്‍ .അസമയത്ത് കാവില്‍ പോകരുത് എന്ന് പറയുന്നത് ഇത്... Read more »