ജനകീയമായ കോന്നിയിലെ മാവേലി സ്റ്റോര്‍ :ഇനി സപ്ലെക്കോയുടെ കീഴിലേക്ക്

konnivartha.com: കോന്നിയില്‍ കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനം ലഭിച്ച മാവേലി സ്റ്റോര്‍ മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി സപ്ലേക്കോ എന്ന് . മാവേലി സ്റ്റോറില്‍ ലഭിച്ച സാധനങ്ങള്‍ക്ക് നിരവധി ആനുകൂല്യം ഉണ്ടായിരുന്നു . സപ്ലേക്കോയില്‍ കുറച്ചു സാധനങ്ങള്‍ക്ക് മാത്രം ആണ് വിലക്കുറവ് . കോന്നിയിലെ മാവേലി സ്റ്റോര്‍ ഏറെ ജനകീയമായിരുന്നു .അത് നിര്‍ത്തലാക്കുവാന്‍ ഉള്ള നടപടികള്‍ ചെറുക്കും എന്നും ശക്തമായ സമരം ഉണ്ടാകും എന്നും യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു . കോന്നി എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശ്‌ സിവില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായപ്പോള്‍ കോന്നിയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ സ്ഥാപനം ആണ് മാവേലി സ്റ്റോര്‍ . ജനകീയമായ ഈ മാവേലി സ്റ്റോര്‍ സപ്ലെക്കോയില്‍ ലയിപ്പിക്കുമ്പോള്‍ നിലവില്‍ വിലക്കുറവ് ഉള്ള മിക്ക സാധനങ്ങള്‍ക്കും ഉള്ള കുറഞ്ഞ വില നിലയ്ക്കും .…

Read More

പത്തനംതിട്ടയില്‍ സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍

  konnivartha.com: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍ . പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും. സെപ്റ്റംബര്‍ ആറുമുതല്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം . ആറന്മുള നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 8.45 ന് ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പലവ്യഞ്ജനങ്ങള്‍,…

Read More