ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടില്ല

    konnivartha.com : ആങ്ങമൂഴിയില്‍ നിന്ന് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടില്ല.പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ കൊണ്ടു പോയതെന്ന് ഡ്രൈവര്‍ ഷിബിന്‍ പോലീസിനോട് പറഞ്ഞു . ചെലവിന് കുട്ടിയുടെ കമ്മലൂരി വിറ്റു. തന്നെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് പെണ്‍കുട്ടിയുടെ... Read more »
error: Content is protected !!