16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

  16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്. സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് മെമ്പറായ കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.... Read more »