konnivartha.com/തിരുവനന്തപുരം :മനുഷ്യന്‍റെ ജീവിതപ്രശ്നമായ അക്ഷയ ജനസേവന പ്രസ്ഥാനം സംരക്ഷിക്കാൻ സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അക്ഷയ ക്ഷയിക്കാതെ നിലനിർത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ എം പി യും സി പി ഐ ഉന്നത നേതാവുമായ പന്ന്യൻ രവീന്ദ്രൻ . 30000 കുടുംബങ്ങളുടെ പ്രശ്നമാണ്. പൊതുസേവനത്തിന് സർക്കാരിന്റെ ഡിജിറ്റൽ മുഖമായ അക്ഷയയുടെ സംരംഭകർ നിലനില്പിനായി പൊരുതുന്നത് അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്‌സ് -ഫേസ് നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ധർണക്ക് മുന്നോടിയായി നടന്ന അക്ഷയ സംരംഭകരുടെ മാർച്ച് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ഫ്ലാഗ് ഓഫ് ചെയ്തു . സെക്രട്ടേറിയറ്റിന് മുൻപിൽ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ച ധർണയിൽ കോവളം എം എൽ എ എ വിൻസെന്റ്…
Read More