Trending Now

ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല: കേസ്സെടുക്കാന്‍ വകുപ്പ് ഇല്ല

  ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യാ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല .ഇതിനാല്‍ ഇന്ത്യയില്‍ കേസ് എടുക്കാന്‍ കഴിയില്ല എന്ന് നിയമ രംഗത്തെ ആളുകള്‍ പറയുന്നു . യുഎപ്പിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.... Read more »
error: Content is protected !!