Editorial Diary
പമ്പ ത്രിവേണിയിലെ ഹില്‍ടോപ്പ് ഞുണങ്ങാര്‍ പാലം എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തില്‍
ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന…
ജൂലൈ 14, 2022