Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് കിടത്തി ചികിത്സ അവസാനിപ്പിച്ചു . കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് ഇന്നലെ മുതല്‍... Read more »