SABARIMALA SPECIAL DIARY
ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പിന്‍റെ കനത്ത ജാഗ്രത
ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പ് പുലര്‍ത്തുന്നത് കനത്ത ജാഗ്രത. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രിത തോതിലെത്തുന്ന ഭക്തരെ പുലര്‍ച്ചെയും രാത്രിയും കാനന പാതയില്‍…
ഡിസംബർ 21, 2020