യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെഎഎസ് ഓഫീസര്‍ രാരാ രാജ് ഉദ്ഘാടനം ചെയ്തു.   വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, വ്യവസായ വകുപ്പ് എന്നിവ... Read more »