Trending Now

എറണാകുളത്ത് ഇന്ന് (ജൂലൈ 27) നോർക്ക സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഇല്ല

നോർക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററിൽ ജൂലൈ 27ന് സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. Read more »
error: Content is protected !!