Trending Now

konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മൈലപ്ര റോഡിൽ ചരക്ക് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു. കാര്‍ ഓടിച്ച തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണ നഗര്‍ പൌര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് ( 36 )ആണ് മരിച്ചത്.തിരുവനന്തപുരം... Read more »