കോൺഗ്രസ്സില്‍ കുറെ “നാമധാരികൾ” കളിച്ച ഈ കളിയുണ്ടല്ലോ അസ്സലായിട്ടുണ്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തോറ്റ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവായ സാമുവൽ കിഴക്കുപുറത്തിന്‍റെ ഭാര്യ മിനിസാമുവലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് . പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തോറ്റ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവായ സാമുവൽ കിഴക്കുപുറത്തിന്‍റെ ഭാര്യ മിനിസാമുവലിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ്സിലെ ചിലര്‍ക്ക് നേരെ ശകാര വര്‍ഷം കോൺഗ്രസ്സില്‍ കുറെ “നാമധാരികൾ” കളിച്ച ഈ കളിയുണ്ടല്ലോ അസ്സലായിട്ടുണ്ട് എന്നാണ് പറയുന്നത് . മിനിസാമുവലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് : “സാമുവൽ കിഴക്കുപുറത്തിനേ തോൽപ്പിക്കാനും ജില്ലാ പഞ്ചായത്തു പ്രസിഡൻറു സ്ഥാനം വിലയ്ക്കു വാങ്ങാനു മായി കളിച്ച ഈ കളിയുണ്ടല്ലോ അസ്സലായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരമായ ആചാരങ്ങൾ നടത്തി…
Read More