Trending Now

സംസ്ഥാനത്ത്‌ തുലാവർഷം : വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത്‌ തുലാവർഷം സജീവമായി. ബംഗാൾ ഉൾക്കടലിനും തെക്കേ ഇന്ത്യക്കും മുകളിൽ വടക്കു കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്‌. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത്‌ വെള്ളിവരെ വ്യാപക മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ ശക്തമായ മഴയും ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ... Read more »
error: Content is protected !!