കേരളത്തില്‍ നാളെ മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കേ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ (ഒന്നാം തരം മുതല്‍ ഉള്ള കുഞ്ഞ് കുട്ടികള്‍ക്ക് ലഭിക്കേണ്ട സൌജന്യ വിദ്യാഭ്യാസ അവകാശം അട്ടിമറിക്കുന്നു . ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം). മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്യണം . പരാതികള്‍ ഹാഷ് ടാഗില്‍ ഇടണം . #pinarayivijayan #sundirect #keralaeducationminister #KITEVICTERS കോന്നി : സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തു എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനൽ മിക്ക ഡി ടി എച്ച് കമ്പനി ഡിഷ് ടിവിയില്‍ ലഭ്യമല്ല . സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ ഇതുവരെ വിക്ടേഴ്സ് ചാനൽ…
Read More