ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം: മൂന്ന് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു

  ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും... Read more »
error: Content is protected !!