റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും

ആശയങ്ങള്‍ ചിറകു വിരിച്ച് റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക്ഷോപ്പ് പുതിയ ചരിത്രത്തെ സൃഷ്ടിക്കാനുള്ള മൂര്‍ച്ചയേറിയ ആയുധമാണ് അറിവ്: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പുതിയ ലോകത്തെ നിര്‍മിക്കാനും പുതിയ ചരിത്രത്തെ സൃഷ്ടിക്കാനും നമുക്കാകുമെന്നും അതിനുള്ള മൂര്‍ച്ചയേറിയ ആയുധമാണ് അറിവെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. റാന്നി എംഎല്‍എ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കോളജ് തലത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് വര്‍ക്ക്ഷോപ്പ്  റാന്നി സെന്റ് തോമസ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ക്യാമ്പസുകളും നോളജ് വില്ലേജും പുസ്തകങ്ങളും ഇല്ലായിരുന്നിട്ടും നമ്മുടെ മഹാന്മാര്‍ സ്വയം പാഠപുസ്തകങ്ങളായി മാറി പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിച്ചവരാണ്. വര്‍ത്തമാന കാലത്തെ കുറിച്ച് ചിന്തിക്കാതെ ഭാവിയെ കുറിച്ചാണവര്‍ ചിന്തിച്ചിരുന്നത്. വര്‍ത്തമാന കാലത്തെ കുറിച്ച് മാത്രം ചിന്തിക്കാതെ നാളകളെ കുറിച്ച് കൂടി ചിന്തിക്കണം.   തെരഞ്ഞെടുപ്പ് പ്രചാരണ കാലം മുതല്‍…

Read More