Trending Now

യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയം : മരണം 24:നൂറിലേറെപ്പേരെ കാണാതായി

  konnivartha.com:കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 24 ആയി. ദുരന്തത്തിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി.നൂറിലേറെപ്പേരെ കാണാതായി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കെർ കൗണ്ടിയിലുണ്ടായ കനത്തമഴയിൽ ​ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും... Read more »
error: Content is protected !!