konnivartha.com : വള്ളിക്കോട്ടെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം എന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് ആഗസ്റ്റ്27 ന് പത്തനംതിട്ട ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് കര്‍ശന നിര്‍ദേശം നല്കി എങ്കിലും പൂട്ട് കട്ടകള്‍ മാറ്റി എന്നത് ഒഴിച്ച് ഈ ഭാഗം ഇന്നേ വരെ (സെപ്തംബര്‍ 16 ) ടാര്‍ ചെയ്തിട്ടില്ല . കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് എം എല്‍ അ നല്കിയ “കര്‍ശന “നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപെട്ട സര്‍ക്കാര്‍ ജീവനകാരന് തയാറായിട്ടില്ല .പൂട്ട് കട്ട പൊളിച്ച സ്ഥലത്ത് ടാറിംഗ് നടത്തിയിട്ടില്ല . പൂട്ടുകട്ട…
Read More