കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി

  konnivartha.com: കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി.വി കോട്ടയം 291 -നമ്പർ  എന്‍ എസ് എസ് കരയോഗത്തിന്‍റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുകയായിരുന്നു.പേരാമ്പ്ര നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായിരുന്നു. വിജ്ഞാനപോഷിണി വായനശാലയുടെ മുൻ പ്രസിഡണ്ടായിരുന്നു.... Read more »
error: Content is protected !!