Trending Now

അൾട്രാവയലറ്റ് രശ്മികളുടെ തോതില്‍ 5 ജില്ലകളില്‍ മുന്നറിയിപ്പ്

konnivartha.com: ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ അൾട്രാവയലറ്റ് രശ്മികളുടെ തോതില്‍ ഇന്ന് കൊട്ടാരക്കരയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് . ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി എന്നിവിടെയും ഉയര്‍ന്ന അളവില്‍ അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയര്‍ന്നു . 4 സ്ഥലങ്ങളില്‍ മഞ്ഞ... Read more »
error: Content is protected !!