ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവർക്ക് വോട്ടിങ്ങിന് വാഹനസൗകര്യം
വയനാട് ജില്ലയിലെ ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ആളുകൾക്ക് തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യമുണ്ടാകുമെന്ന് സംസ്ഥാന…
ഡിസംബർ 7, 2025