Trending Now

നാളെ 9 ജില്ലകളിൽ മഞ്ഞ അലർട്ട് (8/8/2022 )

  കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ നാളെ (8) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഈമാസം 10 വരെ മത്സ്യബന്ധനത്തിന്... Read more »
error: Content is protected !!