Trending Now

വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി യോഗ പരിശീലനത്തിന് തുടക്കമായി

  konnivartha.com : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി നടത്തുന്ന യോഗപരിശീലനത്തിന്റെയും യോഗ മാറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളായ ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവേദനകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമായി യോഗ പരിശീലനം പ്രയോജനപ്പെടുമെന്ന്... Read more »
error: Content is protected !!