ആക്രമകാരികളായ പോത്തുകളെ കൊണ്ട് പൊറുതി മുട്ടി ഒരു ദേശം

  വടശേരിക്കര ഫോറസ്റ്റ്‌ റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയില്‍ പോത്തുകളെ മേയാന്‍ വിടുന്നത് തടയണമെന്ന് സംയുക്ത ട്രേഡ് യുണിയന്‍ നേതൃ യോഗം ആവശ്യപ്പെട്ടു. 35 ഏക്കര്‍ വിസ്തൃതിയുള്ള ഡിപ്പോയില്‍ നാല്‍പതില്‍ ഏറെ പോത്തുകളെയാണ് സ്വകാര്യ വ്യക്തി വളര്‍ത്തുന്നത്.പകല്‍ സമയം തടികളില്‍ കെട്ടിയിടുന്ന... Read more »
error: Content is protected !!