ആസാദി കാ അമൃത് മഹോത്സവം: വാക്കത്തോണ്‍ ആവേശമായി

  ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കാമ്പയിന്റെ ഭാഗമായുള്ള വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ സെന്‍ട്രല്‍... Read more »