എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് എന്‍ഐഎ ഏറ്റെടുത്തു

  എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ്കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ നേരത്തെ... Read more »