എൻ.ആർ.ഐ കമ്മീഷൻ: മേഖലാതല അദാലത്തുകൾ പുനരാരംഭിക്കും

  konnivartha.com: എൻ.ആർ.ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് ചെയർപേഴ്സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അടുത്ത അദാലത്ത് എറണാകുളം കലക്ട്രേറ്റിൽ സെപ്റ്റംമ്പർ 16 ന് രാവിലെ പത്ത് മണിക്ക് നടക്കും.... Read more »