വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കാഴ്ചക്കാരായി ആളുകൾ മുഴുവൻ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് പോകരുത് : ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കും : റവന്യൂ മന്ത്രി കെ.രാജന് മധ്യകേരളം...
Read more »