കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് റാന്നിയില്‍ മേയ് എട്ടിന്

konnivartha: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല  അദാലത്ത് മേയ് എട്ടിന് രാവിലെ പത്തിന് പഴവങ്ങാടി റാന്നി ഐത്തല റോഡിലെ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ്... Read more »
error: Content is protected !!