Trending Now

കലഞ്ഞൂരിൽ കർഷക പരിശീലനവും ഉത്പാദന ഉപാധി വിതരണവും നടത്തി

  konnivartha.com: തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ പട്ടിക ജാതി ഉപ പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള കിഴങ്ങുവിള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള വിത്തു ഗ്രാമം പദ്ധതി പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. ഐ.സി.എ.ആർ – സി.ടി.സി.ആർ.ഐയും കൃഷിവകുപ്പും... Read more »
error: Content is protected !!