കല്ലേലിയില്‍ റോഡ് കട്ടിംഗില്‍ ബൈക്ക് വീണ് യാത്രികന് പരിക്ക്

  konnivartha.com: കോന്നി കല്ലേലി റോഡില്‍ വനം വകുപ്പ് ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കല്ലേലി പാലം വരെയുള്ള ഭാഗങ്ങളിലെ റോഡില്‍ ഇരുവശവും മണ്ണ് ഒലിച്ചു പോയി കുഴിയായതിനാല്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു . ദിനവും ബൈക്ക് യാത്രികര്‍ ആണ് അപകടത്തില്‍പ്പെടുന്നത് . കല്ലേലി ചെക്ക്‌ പോസ്റ്റ്‌... Read more »
error: Content is protected !!