മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു( ആറന്മുള,കുറ്റൂര്‍)

മത്സ്യവിത്ത് നിക്ഷേപിച്ചു konnivartha.com: പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ആറന്മുള സത്രകടവില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജിജി മാത്യു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പ് ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ചിലവിലാണ് പദ്ധതി. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വര്‍ധനവും... Read more »

ചക്കുളത്ത്കാവ് പൊങ്കാല; മദ്യനിരോധനം ഏര്‍പ്പെടുത്തി(തിരുവല്ല നഗരസഭയിലും ,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം)

  konnivartha.com: ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം... Read more »
error: Content is protected !!