കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ വികസനം പൂര്‍ത്തീകരിക്കാന്‍ തീരുമാനം

  konnivartha.com : കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനം ചീഫ് മാനേജിംഗ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഡെപ്യുട്ടി സ്പീക്കറുടെ സാമാജിക ഫണ്ടും ഇതര വകുപ്പ്തല ഫണ്ടുകളും ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍... Read more »