കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് കളക്ടർ റിപ്പോര്‍ട്ട് നല്‍കി

konnivartha.com : കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ അന്വേഷണ വിധേയമായ നടപടിക്ക് കളക്ടർ ശുപാർശ ചെയ്തു . ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.   ജനകീയ അഭിപ്രായം കൂടി... Read more »
error: Content is protected !!