കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു

konnivartha.com : ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ  ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. 1305 ചതുരശ്ര  അടിയിലുള്ള കെട്ടിടത്തില്‍ ഫ്രണ്ട്... Read more »