കോന്നി പഞ്ചായത്ത് ചെങ്ങറക്കാരോട് “ഈ ” പണി കാണിക്കരുത് :ഉപദ്രവിക്കരുത്

  konnivartha.com : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ കൈതചക്ക തോട്ടങ്ങളും മലനിരകളും നിറഞ്ഞ ചെങ്ങറ വ്യൂ പോയന്റിൽ കോന്നി ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിൻ സന്ദർശകർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. മുൻപ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന പ്രദേശം  നാട്ടിലെ യുവാക്കളുടെ... Read more »