കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

  KONNI VARTHA.COM : കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര് കൊടിയേറ്റ് കർമം നിർവഹിച്ചു . ഉത്‌സവം 19 മുതൽ മാർച്ച് 1 വരെ നടക്കും.ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭാഗവതപാരായണം, ദീപാരാധന, ദീപകാഴ്ച എന്നിവ... Read more »
error: Content is protected !!