Trending Now

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍... Read more »