ചെങ്ങന്നൂർപെരുമയിൽ മിന്നൽ വേഗവരയുടെ ഇന്ദ്രജാലമൊരുക്കി  ജിതേഷ്ജി 

  മുൻ സാംസ്കാരികമന്ത്രി അഡ്വ : സജി ചെറിയാൻ എം എൽ എ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ചെങ്ങന്നൂർപെരുമ സാംസ്കാരികവിനിമയ പരിപാടിയിൽ അരങ്ങേറിയ വിഖ്യാത അതിവേഗ ചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് : വരവേഗവിസ്മയം മെഗാസ്റ്റേജ് ഷോ വേറിട്ട ദൃശ്യാനുഭവം പകർന്ന് പ്രേക്ഷകപ്രശംസ നേടി.... Read more »
error: Content is protected !!