തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്

    ആറന്മുള:എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്. ജന മനസിൽ ഇടം നേടി തോമസ് ഐസക്കിന്‍റെ ആറന്മുള മണ്ഡല പൊതുപര്യടനം. എത്തിയ എല്ലാ കേന്ദ്രങ്ങളിലും വലിയ സ്വീകാര്യത നേടിയാണ് പര്യടനം അവസാനിച്ചത്. രാവിലെ 7.30ന് വള്ളംകുളം വൈഎംഎയിൽ ആരംഭിച്ച പര്യടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ഏബ്രഹാം തോമസ് അധ്യക്ഷനായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എൽ ഡി എഫ് നേതാക്കന്മാരായ ചിറ്റയം ഗോപകുമാർ. രാജു ഏബ്രഹാം. വർഗീസ് ജോർജ്. ജേക്കബ് . എ പത്മകുമാർ. ജേക്കബ്ഏബ്രഹാം. അഡ്വ : പീലിപ്പോസ് തോമസ്. അഡ്വ. കെ അനന്തഗോപൻ. പി. ബി സതീഷ് കുമാർ.കെ.ബി ശശിധരൻ പിള്ള. മനോജ് മാധവശ്ശേരിൽ. പി.സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. രാവിലെ സ്ഥാനാർഥി…

Read More