പതിനാറുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

  konnivartha.com /കോയിപ്രം: വിവാഹവാഗ്ദാനം ചെയ്ത പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ ഇതേ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റു രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കുമെതിരേ പോക്‌സോ കേസെടുത്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്. പെണ്‍കുട്ടിയെ വീട്ടില്‍... Read more »
error: Content is protected !!