പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തുയോഗ ദിനാചരണം സംഘടിപ്പിച്ചു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട,…
Read Moreടാഗ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികള്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികളായി ഡോ. ഫീലിപ്പോസ് ഉമ്മൻ ( പ്രസിഡൻ്റ്)
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികള്‍
konnivartha.com : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികളായി ഡോ. ഫീലിപ്പോസ് ഉമ്മൻ ( പ്രസിഡൻ്റ്) ,സലിം പി. ചാക്കോ ( വൈസ് പ്രസിഡൻ്റ് ), ഡോ. അനു പി.റ്റി ( ജനറൽ സെക്രട്ടറി ) ,ഡോ. റാണി എസ് .മോഹൻ ( സെക്രട്ടറി) , ഡോ. സുനിൽ ജേക്കബ് ( ട്രഷറാർ), സാമുവൽ കിഴക്കുപുറം ,ഷാജി മഠത്തിലേത്ത് ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ,വർഗ്ഗീസ് പി.തോമസ് ,മോൻസി സാമുവേൽ ( എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ ) എന്നിവരെ വാർഷിക സമ്മേളനം തെരഞ്ഞെടുത്തു.
Read More