ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു 2023-24 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കന്നത്. വെബ്‌സൈറ്റ് :https://pathanamthitta.nic.in. ഫോണ്‍ :0468 2222515 ടെന്‍ഡര്‍ ക്ഷണിച്ചു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/12/2022)
പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 15/09/2023)
ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു 2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍ (മൃഗം/പക്ഷി), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്), മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി , ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളജ്, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം(സ്വകാര്യ മേഖല) എന്നീ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. അപേക്ഷകള്‍ / നാമനിര്‍ദ്ദേശങ്ങള്‍ തപാല്‍ വഴി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 26/07/2023)
സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ പി.സി. പൊന്നമ്മയെ(94) ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും. ജൂലൈ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ(68) അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/06/2023)
പത്തനംതിട്ട ജില്ലാതല പട്ടയമേള: 166 പട്ടയങ്ങള്‍ വിതരണം ചെയ്യും ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങള്‍ വിതരണം ചെയ്യും. തിരുവല്ല താലൂക്കില്‍ ഒന്‍പത് എല്‍എ പട്ടയങ്ങളും 13 എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 22 പട്ടയങ്ങള്‍ വിതരണം ചെയ്യും. റാന്നി താലൂക്കില്‍ 68 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 72 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോന്നി താലൂക്കില്‍ 17 എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. കോഴഞ്ചേരി താലൂക്കില്‍ ആറ് എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ എട്ട് പട്ടയങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ താലൂക്കില്‍ അഞ്ച്…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/06/2023)
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ലൈബ്രേറിയന്‍ അഭിമുഖം പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ആറിനു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രറി സയന്‍സില്‍ ബിരുദം/ ഡിപ്ലാമ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. സേവന കാലാവധി 2024 മാര്‍ച്ച് 31 വരെ. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-41. ഫോണ്‍: 04735227703. ഗതാഗത നിയന്ത്രണം കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന്…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 28/04/2023)
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 29) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 29) രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കെ.എ കുട്ടപ്പന്‍ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. (പിഎന്‍പി 1312/23) ദര്‍ഘാസ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പവലിയനില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ ക്രമീകരിക്കുന്നതിന് പരിചിതരായവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് രാവിലെ 11 വരെ. ഫോണ്‍- 0468 2222642. ജില്ലയിലെ രണ്ടാംഘട്ട എബിസിഡി ക്യാമ്പ് (ഏപ്രില്‍ 29)വെച്ചൂച്ചിറ എസ്സി ആദിവാസി മേഖലയില്‍ ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള രണ്ടാംഘട്ട എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍)…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/04/2023)
സ്‌കോള്‍ കേരള: യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 12500. കോഴ്സ് ഫീസ് ഒറ്റത്തവണ ആയോ രണ്ട് തവണകളായോ അടക്കാം. പ്രവേശന യോഗ്യത ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതല്‍ 50 വയസ് വരെ. കോഴ്സിന്റെ കാലാവധി ഒരു വര്‍ഷം .ഒരു ബാച്ചില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് www.scolekerala.org. ഫോണ്‍ : 8078104255. മസ്റ്ററിങ് കേരള…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)
മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം (18) മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം (ഫെബ്രുവരി 18) ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നല്‍കി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 37-ാമത് മൂലൂര്‍ അവാര്‍ഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. പി.ഡി. ശശിധരന്‍, പ്രൊഫ. കെ. രാജേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാര്‍ഡ്…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (05/01/2023)
കമ്മ്യൂണല്‍ ഹാര്‍മണി യോഗം 23ന് ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 23ന് ഉച്ചയ്ക്ക് 3.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേരും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ മൃഷ്ടാനം പദ്ധതിക്ക് തുടക്കം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിലെ 298 വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന മൃഷ്ടാനം പദ്ധതിക്ക് വള്ളംകുളം ഗവ.യുപി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അമിത രാജേഷ്, വാര്‍ഡംഗങ്ങളായ വിനീഷ്, അമ്മിണി ചാക്കോ, പ്രിയാ വര്‍ഗീസ്, ത്രേസ്യാമ്മ കുരുവിള, ബിജി ബെന്നി, എംഎസ് മോഹനന്‍, അനില്‍ ബാബു, കെ.കെ വിജയമ്മ, ഷേര്‍ലി ജെയിംസ് എന്നിവര്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് വിഭാഗവും ആറന്മുള…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/12/2022)
ജാഗ്രത പുലര്‍ത്തണം പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(17) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും ശുചിത്വമിഷന്‍ സമിതി യോഗം ഇന്ന്(17) ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് (17) രാവിലെ 11.30 ന് ചേരും. ടെന്‍ഡര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ്‌സൈറ്റ് : www.etenders.kerala.gov.in താത്പര്യ പത്രം ക്ഷണിച്ചു കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ…
Read More