konnivartha.com : ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ് ഷേര്‍ലി ചാക്കോ, ടെക്നിക്കല്‍ അസിസ്റ്റന്റ് കോശി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഇതുവരെയുളള കണക്കുകള്‍ നോക്കിയാല്‍ 60 വയസിനു മുകളിലുളള 44 ശതമാനം പേര്‍ മാത്രമേ മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുളളൂ. 18 വയസിനു മുകളില്‍ മുന്‍കരുതല്‍ ഡോസ് എടുത്ത് ഒരു ശതമാനവും 45 നും 59 വയസിനുമിടയില്‍ ഇത് രണ്ട് ശതമാനവുമാണ്. ജില്ലയിലെ കോവിഡ്…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം
KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷന്‍ ഡ്രൈവില്‍ ജില്ല മുന്നിലാണെന്നും സംഘം പറഞ്ഞു. സംസ്ഥാന തല അവലോകനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ കേന്ദ്ര സംഘം എത്തിയത്. ഒമിക്രോണ്‍ പകരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും ജില്ല സ്വീകരിച്ച് വരുന്നതായും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും സംഘം അറിയിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി,കോഴഞ്ചേരി റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡല്‍ഹി എന്‍സിഡിസി കണ്‍സള്‍ട്ടന്റ് ഡോ. പല്ലവി ഡിയോള്‍, എന്‍ സി…
Read Moreപത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യസംഘം വിലയിരുത്തി
പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി കേന്ദ്ര ആരോഗ്യസംഘം. ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ കേന്ദ്ര ആരോഗ്യ സംഘമാണ് ജില്ല സന്ദര്‍ശിച്ചത് . ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ കോളനി, റാന്നി ഗ്രാമപഞ്ചായത്തിലെ വൈക്കം എന്നീ പ്രദേശങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയായിരുന്നു സംഘം. ജില്ലയില്‍ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസംഘം വിലയിരുത്തി. രോഗവ്യാപനം കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും സാമൂഹിക ഒത്തുചേരലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യസംഘം നിര്‍ദ്ദേശം നല്‍കി. ക്ലസ്റ്ററുകളിലും സൂപ്പര്‍ ക്ലസ്റ്ററുകളിലും ജില്ലാതല മേല്‍നോട്ടം ആവശ്യമാണെന്നും ആരോഗ്യ സംഘം നിര്‍ദേശിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/05/2021 )
പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനവും നഗരസഭാതലത്തില്‍ വിലയിരുത്തുന്നുണ്ട്. സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിച്ചു പന്തളം നഗരസഭയുടെ പരിധിയില്‍ വരുന്ന സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിട്ടുണ്ട്. ഇതുകൂടാതെ 14 ഓക്‌സിജന്‍ ബെഡുകള്‍, 23 ഐസിയു ബെഡുകള്‍, ആറ് വെന്റിലേറ്ററുകള്‍, 131 ഓക്‌സിജന്‍ സിലിണ്ടറുകള്‍, മൂന്ന് ആംബുലന്‍സ് സേവനവും എട്ട് ഓട്ടോറിക്ഷാ സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. കോവിഡ്…
Read Moreപത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു ജില്ലയിലെ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ആനിക്കാട്- 9747930590, 9847648043, ആറന്മുള- 9496157204, 8281685584, അരുവാപ്പുലം- 9496469289, 9745092977 , അയിരൂര്‍- 9446950383, 9496793338, ഇലന്തൂര്‍- 9497266735, 9747980333, ചെറുകോല്‍ 9400201489, 7558861355 , ചെന്നീര്‍ക്കര- 9497334717, 9496267771, ഏനാദിമംഗലം- 8606613984, 9539642341, ഏറത്ത്- 9562531947 , 9846120070, ഇരവിപേരൂര്‍- 9496740624, 9947240348 , ചിറ്റാര്‍- 8606711159, 9447500052, ഏഴംകുളം- 8281874710, 8943837187, എഴുമറ്റൂര്‍- 9072052624, 9061307838 , കടമ്പനാട്- 9539330087, 9846135826, കടപ്ര- 9497615709, 9562714383, കലഞ്ഞൂര്‍- 9947284241, 9495288497 , കല്ലൂപ്പാറ- 9747831396, 9446040779, കവിയൂര്‍- 9446526930, 9745389537, കൊടുമണ്‍- 9745058004, 9496427354, കോയിപ്രം- 9447128242, 9995194974, കോന്നി- 9947985132 , 9447115731, കോട്ടാങ്ങല്‍- 9447890277, 9747989834, കുളനട- 9496798293,…
Read More